വോട്ട് ഉറപ്പിച്ചു! 🗳️
കേരള നിയമസഭ തെരഞ്ഞെടുപ്പ് 2026 — വേങ്ങര മണ്ഡലം
ആസന്നമായ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനോ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കഴിയാത്ത റിയാദ് വേങ്ങര മണ്ഡലം കെ.എം.സി.സി.യുടെ പ്രവർത്തകർ അവരുടെ കുടുംബങ്ങളെയും സുഹൃത്തുക്കളെയും ബന്ധപ്പെട്ട് യു.ഡി.എഫ്. സ്ഥാനാർത്ഥി കെ.എം. ഷാജി സാഹിബിന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നു.
ഇതിന്റെ ഭാഗമായി കെ.എം.സി.സി.യുടെ നേതൃത്വത്തിൽ ഓരോ പ്രവർത്തകരെയും നേരിട്ട് കണ്ടും ഫോണിലൂടെയും മറ്റും ബന്ധപ്പെട്ടും ഈ കാമ്പയിനിൽ പങ്കാളികളാക്കി പരമാവധി വോട്ട് ഉറപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ഇതിന്റെ ഭാഗമായി താങ്കൾക്കും നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെട്ട് കെ.എം. ഷാജി സാഹിബിനുള്ള വോട്ട് ഉറപ്പിക്കാം.
നിങ്ങളുടെ പേര്, ഫോട്ടോ, ഉറപ്പിച്ച വോട്ടുകളുടെ എണ്ണം എന്നിവ ഉൾപ്പെടുത്തി റിയാദ് വേങ്ങര മണ്ഡലം കെ.എം.സി.സി.യുടെ സോഷ്യൽ മീഡിയ കാമ്പയിനിൽ കൂടി പങ്കാളികളാവുക 💚